ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Budget | ബജറ്റ്

Mashhari
0

Ramu is a farmer. Looking up 7058 the expenses for the past four years, he says, “Last year’s expense was 1439 less than this year’s. Year before that, it was 2496 rupees less than that of last year. First year’s expense was 4429 rupees less than this year’s. This year, I spent 9827 rupees.”
This years [2022] expense = 9827
Last years [2021] expense = 9827 -1439 =
Year before last years [2020] expense = 8388 - 2496 =
First years [2019] expense = 9827 - 4429 =
What is the total expense in all four years together?
9827 + 8388 + 5892 + 5398 =
What is the least amount spent?
കർഷകനായ രാമു തന്റെ കഴിഞ്ഞ 4 വർഷത്തെ ഉത്പാദനച്ചെലവ് പരിശോധിച്ച് പറഞ്ഞത് നോക്കൂ. 'ഈ വർഷത്തെ ചെലവിനേക്കാൾ 1439 രൂപ കുറവായിരുന്നു കഴിഞ്ഞ വർഷം. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ 2496 രൂപ കുറവായിരുന്നു തൊട്ടു മുമ്പിലത്തെ വർഷം. അതിന് തൊട്ടുമുമ്പിലത്തെ വർഷം ഈ വർഷത്തേക്കാൾ 4429 രൂപ കുറവായിരുന്നു. ഈ വർഷം 9827 രൂപയാണ് ചെലവ്.
ഈ വർഷത്തെ [2022] ചെലവ് = 9827
കഴിഞ്ഞ വർഷത്തെ [2021] ചെലവ് = 9827 -1439 =
കഴിഞ്ഞെത്തിന് മുനമ്പിലത്തെ വർഷത്തെ [2020] ചെലവ് = 8388 - 2496 =
ആദ്യ വർഷത്തെ [2019] ചെലവ് = 9827 - 4429 =
4 വർഷത്തെ ആകെ ഉത്പാദന ചിലവ്?
9827 + 8388 + 5892 + 5398 =
ഏറ്റവും കുറവ് ചെലവ് വന്നത് എത്രയാണ്?

CHECK YOUR ANSWER

Last years [2021] expense = 9827 -1439 = 8388
Year before last years [2020] expense = 8388 - 2496 = 5892
First years [2019] expense = 9827 - 4429 = 5398
What is the total expense in all four years together?
9827 + 8388 + 5892 + 5398 = 29550
കഴിഞ്ഞ വർഷത്തെ [2021] ചെലവ് = 9827 -1439 = 8388
കഴിഞ്ഞെത്തിന് മുനമ്പിലത്തെ വർഷത്തെ [2020] ചെലവ് = 8388 - 2496 = 5892
ആദ്യ വർഷത്തെ [2019] ചെലവ് = 9827 - 4429 = 5398
4 വർഷത്തെ ആകെ ഉത്പാദന ചിലവ്?
9827 + 8388 + 5892 + 5398 = 29550
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !