They need a big kitchen to make food.
Who are building the kitchen?
Giraffes, rabbits, parrots.
34 sticks are needed. They brought 18. How many more are needed?
34 = 20 + 14
18 = 10 + 8
..............
16 = 10 + 6
= 34 - 18 = 16
“A long one is needed at the top”-said the parrot.
കാവൽക്കാർക്ക് ആഹാരമുണ്ടാക്കാൻ വലിയ പാചകപ്പുര വേണം.
പാചകപ്പുര കെട്ടുന്നത് ആരൊക്കെ?
ജിറാഫ്, മുയൽ, തത്ത
പാചകപ്പുര കെട്ടാൻ 34 കമ്പുകൾ വേണം. 18 എണ്ണം അവർ കൊണ്ട് വന്നു. ഇനി എത്ര എണ്ണം കൂടി വേണം?
34 = 20 + 14
18 = 10 + 8
..............
16 = 10 + 6
= 34 - 18 = 16
മുകളിൽ വയ്‌ക്കാൻ നീളമുള്ള കമ്പ് വേണം തത്ത വിളിച്ചു പറഞ്ഞു.