LSS EXAMINATION QUESTION BANK - 02

Mash
1
011
ചുവടെ കൊടുത്തിരിക്കുന്നവയിൽ കുളവാഴയുടെ അനുകൂലനം അല്ലാത്തത് ഏത്?
[A] തണ്ടിലും ഇലയിലും വായു അറകൾ
[B] ഇലയും തണ്ടും വെള്ളത്തിൽ പൊങ്ങി നിൽക്കുന്നു
[C] ഇലക്ക് മെഴുകുപോലുള്ള ആവരണം
[D] ആഴത്തിൽ വളരുന്ന വേര് പടലം ഉണ്ട്
012
മുളച്ച വിത്ത് വളരുന്നതിനനുസരിച്ച് ബീജ പത്രം ചുരുങ്ങി വരുന്നതിന് കാരണമാകുന്ന പ്രസ്താവന ഏത്?    
[A] കാണ്ഡം വണ്ണം വയ്ക്കുന്നത് മൂലം
[B] ഇലകൾ വളർന്നു വരുന്നതിനാൽ
[C] സസ്യം സ്വന്തമായി ആഹാരം നിർമ്മിച്ചു തുടങ്ങുന്നതിനാൽ
[D] ബീജ പത്രത്തിലെ ആഹാരം ചെടി ഉപയോഗിക്കുന്നതിനാൽ
013
വരിക വരിക സഹചരെ എന്ന സ്വാതന്ത്ര്യ സമര ഗാനം രചിച്ചത് ആരാണ്?    
[A] വള്ളത്തോൾ നാരായണമേനോൻ
[B] അംശി നാരായണപിള്ള
[C] കുമാരനാശാൻ
[D] ഉള്ളൂർ എസ് പരമേശ്വരയ്യർ
014
മരപ്പൊത്തിൽ കൂടുകൂട്ടുന്ന പക്ഷികൾ പെടാത്തത് ഏതാണ്?  
[A] മരംകൊത്തി
[B] പൊന്മാൻ
[C] തത്ത
[D] മൂങ്ങ
015
യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം ഏതാണ് ?
[A] മോഹിനിയാട്ടം
[B] കഥകളി
[C] കഥക്
[D] കൂടിയാട്ടം
016
ഓർക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?
[A] ജമ്മു കശ്മീർ
[B] അരുണാചൽപ്രദേശ്
[C] ഹിമാചൽപ്രദേശ്  
[D] കർണാടക
017
കുരുത്തോല കൊണ്ടുള്ള മെയ്യാഭരണം ഉപയോഗിക്കുന്നത് ഏതിനം തുള്ളലിലാണ്?
[A] ഓട്ടൻ തുള്ളൽ
[B] പറയൻ തുള്ളൽ
[C] ശീതങ്കൻ തുള്ളൽ
018
വിദ്യാഭ്യാസ വകുപ്പിൻറെ വിക്ടേഴ്സ് ചാനൽ പ്രവർത്തിക്കുന്നത് ഏതു ഉപഗ്രഹത്തിന് സഹായത്താലാണ് ?
[A] ഇൻസാറ്റ്
[B] രോഹിണി  
[C] ആപ്പിൾ
[D] എഡ്യുസാറ്റ്
019
താഴെ കൊടുത്തിരിക്കുന്നവയിൽ അശോകസ്തംഭത്തിൽ ഉൾപ്പെടാത്ത മൃഗം ഏതാണ്?
[A] സിംഹം
[B] കുതിര
[C] ആന
[D] കടുവ
020
അശോകസ്തംഭത്തിലെ ചുവട്ടിൽ എഴുതിയിരിക്കുന്ന വാക്യം ഏതാണ്?
[A] സത്യമേവജയതേ
[B] ധർമ്മം ജയിക്കട്ടെ  
[C] സത്യം വധ  ധർമ്മം ചര
[D] സത്യം മുന്നേറട്ടെ
Tags:

Post a Comment

1Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !