🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

നെഹ്റുട്രോഫി വള്ളം കളി - പുതിയ പദങ്ങൾ

Mash
0
അക്ഷമരാവുക - ക്ഷമില്ലാത്തവരാവുക
അതിഥി - വിരുന്നുകാരൻ , വിരുന്നുകാരി
ആരവം - ശബ്ദം
മുഖരിതം - മുഴങ്ങുന്ന
നൗക - തോണി
ജയഘോഷം - ജയസൂചകമായ ആര്‍പ്പുവിളി
ഹര്‍ഷം - സന്തോഷം
നാന്ദി കുറിക്കുക - തുടക്കം കുറിക്കുക
ജലനൗക - വള്ളം
അഭൂതപൂര്‍വ്വം - മുമ്പ് ഇല്ലാത്തത്.
ആരവം - ശബ്ദം
അത്യന്തം - വളരെയധികം
തരംഗം - അല
സ്വതസ്സിദ്ധം - സ്വന്തമായുള്ള
സജ്ജമാകുക - തയാറാവുക , ഒരുങ്ങുക
അകമ്പടി - പിന്നാലെ
ഉപവിഷ്ടനാവുക - ഇരിക്കുക
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !