ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

The Teaching Bird - Page 63

Mashhari
0
READ NOW
‘Thank you, Ivan. You protected my little children from cold and rain and I wish to do something for you. Tell me what I can do for you.’
Ivan was surprised to see a talking bird.
Ivan answered; ‘You know our language. Will you teach me your language, the language of birds?’
‘Stay with me for some days and you shall know it as we do.’
Ivan remained in the forest for a few days.
He learned the language of birds from the mother bird.
Ivan returned home happily.
NEW WORDS
- Protect = സംരക്ഷിക്കുക
- Surprise = വിസ്മയിക്കുക
- Stay = താമസിക്കുക
- Remain = വസിക്കുക
MALAYALAM MEANING
‘Thank you, Ivan. You protected my little children from cold and rain and I wish to do something for you. Tell me what I can do for you.’
'നന്ദി, ഐവാൻ. നീ എന്റെ കൊച്ചു കുഞ്ഞുങ്ങളെ തണുപ്പിൽ നിന്നും മഴയിൽ നിന്നും സംരക്ഷിച്ചു. എനിക്ക് നിനക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്, പറയൂ, ഞാൻ എന്താണ് ചെയ്യേണ്ടത്?
Ivan was surprised to see a talking bird.
സംസാരിക്കുന്ന പക്ഷിയെ കണ്ട് ഐവാൻ വിസ്മയിച്ചു.
Ivan answered; ‘You know our language. Will you teach me your language, the language of birds?’
ഐവാൻ പറഞ്ഞു ;" നിനക്ക് ഞങ്ങളുടെ ഭാഷ അറിയാം. നിങ്ങളുടെ ഭാഷ, പക്ഷികളുടെ ഭാഷ എന്നെ പേടിപ്പിക്കാമോ?"
‘Stay with me for some days and you shall know it as we do.’
'എന്നോടൊപ്പം കുറേ ദിവസം താമസിക്കൂ. ഞങ്ങൾ സംസാരിക്കുന്നതുപോലെ നിനക്കും സംസാരിക്കാൻ കഴിയും.
Ivan remained in the forest for a few days.
ഐവാൻ വനത്തിൽ കുറച്ചുദിവസം താമസിച്ചു.
He learned the language of birds from the mother bird.
അവൻ ആ അമ്മപക്ഷിയിൽ നിന്ന് പക്ഷികളുടെ ഭാഷ പഠിച്ചു.
Ivan returned home happily.
ഐവാൻ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
SIMPLE QUESTIONS
01. How many languages do you know?
I know ...... languages.
02. Do you speak with your pets? How?
Yes, My cat can understand my language and he can do what i said.
The Language of Birds - FULL CONTENT LISTS

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !