'Friend, look, this is for you, A fat fish.
Eat this fat fish.....,' says the white rat.
The fat cat turns his face away.
- Look = നോക്കൂ
- Turns = തിരിക്കുക
- Face away = മുഖം മാറ്റി
തടിയൻ പൂച്ചയ്ക്ക് സങ്കടമായി
'Friend, look, this is for you, A fat fish.
'നോക്കൂ കൂട്ടുകാരാ, ഇത് നിനക്കയാണ്, ഒരു തടിയൻ മീൻ.
Eat this fat fish.....,' says the white rat.
ഈ തടിയൻ മീൻ കഴിക്കൂ..... വെളുത്ത എലി പി[പറഞ്ഞു.
The fat cat turns his face away.
തടിയൻ പൂച്ച തന്റെ മുഖം തിരിച്ചു.
വെളുത്ത എലി എന്താണ് ചെയ്തത്?
Takes the fish to the cat.
മീൻ പൂച്ചയ്ക്ക് വേണ്ടി എടുത്തു.
02. What does the rat say?
വെളുത്ത എലി എന്താണ് പറഞ്ഞത്?
This fat fish for you, Eat this
ഈ തടിച്ച മീൻ നിനക്കുള്ളതാണ്, ഇത് കഴിക്കൂ
03. What does the cat do?
പൂച്ച എന്താണ് ചെയ്തത്?
Turns his face away.
മുഖം തിരിച്ചു.
FIRST BELL CLASS Related with this Page The Fat Cat - FULL CONTENT LISTS