കോളറ
ടൈഫോയിഡ്
എലിപ്പനി
ഹെപ്പറ്റൈറ്റിസ്
വയറുകടി
പോളിയോ മൈറ്റിസ്
വായുവിലൂടെ പകരുന്ന രോഗങ്ങൾ
ക്ഷയം
വസൂരി
ചിക്കൻ പോക്സ്
അഞ്ചോംപനി
ആന്ത്രോക്സ്
ഇൻഫ്ലൂവെൻസ
സാർസ്
മുണ്ടിനീര്
ഡിഫ്ത്തീരിയ
വില്ലൻചുമ
കോവിഡ് - 19
ജലദോഷം
പകരുന്ന രോഗങ്ങൾ നമുക്കുണ്ടെങ്കിൽ അത് നമ്മിൽ നിന്നും മറ്റാർക്കും പകരാതിരിക്കാൻ വേണ്ട മുൻകരുൽ നാം സ്വീകരിക്കണം. ചുമ്മക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവത്തിലൂടെ ജലദോഷം പകരാനിടയുണ്ട്. അതുകൊണ്ട് ജലദോഷമുള്ളപ്പോൾ കയ്യിൽ തൂവാല കരുതണം.പകരാത്ത രോഗങ്ങൾ
തലവേദന
പല്ലുവേദന
ചെവിവേദന
നെഞ്ചുവേദന
പ്രമേഹം
ക്യാൻസർ