ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

The Fat Cat Page 53

Mashhari
0
Look at Emy. She is going somewhere. [എമിയെ നോക്കൂ. അവൾ എവിടെയോ പോകുകയാണ്.]
Where does she go? [ അവൾ എങ്ങോട്ടാണ് പോകുന്നത്?]
Where does the cat lie? [പൂച്ച എവിടെയാണ് കിടക്കുന്നത്?]
Where does the rat sit? [ എലി എവിടെയാണ് ഇരിക്കുന്നത്?]
READ NOW
The rat sits on the mat.
The cat lies in the vat.
Emy goes to market.
NEW WORDS
- Mat = പായ
- Vat = പാത്രം
- Market = ചന്ത
MALAYALAM MEANING
The rat sits on the mat. [എലി പായയുടെ മേലെ ഇരിക്കുന്നു.]
The cat lies in the vat. [ പൂച്ച പാത്രത്തിൽ കിടക്കുന്നു.]
Emy goes to market. [എമി ചന്തയിലേക്ക് പോകുന്നു.]
SIMPLE QUESTIONS
01. Who is sitting on the mat? [ആരാണ് പായയിൽ ഇരിക്കുന്നത്?]
Rat [എലി]
02. Who lies in the vat? [ആരാണ് പാത്രത്തിൽ ഇരിക്കുന്നത്?]
Cat [പൂച്ച]
03. Where does Emy go? [എമി എങ്ങോട്ടാണ് പോകുന്നത്?]
To the market. [ചന്തയിലേക്ക്]

FIRST BELL CLASS Related with this Page The Fat Cat - FULL CONTENT LISTS
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !