Who is this? [ആരാണത്?]
Do you know this girl? [നിങ്ങൾക്ക് ഈ പെൺകുട്ടിയെ അറിയാമോ?]
What’s her name? [എന്താണ് അവളുടെ പേര്?]
This is Emy. [ഇതാണ് എമി.]
Emy has two pets. [എമിക്ക് രണ്ട് ഓമനമൃഗങ്ങൾ ഉണ്ട്.]
Can you guess who they are? [നിങ്ങൾക്കൊന്ന് ഊഹിക്കാമോ ആരൊക്കെയാണെന്ന്?]
Yes, A cat. [അതെ, ഒരു പൂച്ച]
Can you guess who the other pet is? [അടുത്ത ഓമനമൃഗം ഏതാണെന്ന് ഊഹിക്കാമോ?]
Yes, A rat. [അതെ, ഒരു എലി.]
What’s the colour of the cat? [പൂച്ചയുടെ നിറം എന്താണ്?]
It’s colour is brown. [തവിട്ടുനിറം]
What colour is the rat? [എലിയുടെ നിറം എന്താണ്?]
The rat is white. [വെള്ളനിറം]
A rat and a cat.
The cat is brown and fat.
The rat is white and thin.
- Brown = തവിട്ട് നിറം
- White = വെള്ള നിറം
- Fat = തടിച്ച
- Thin = മെലിഞ്ഞ
- Fat X Thin
- White X Black
എമിക്ക് രണ്ട് ഓമനമൃഗങ്ങൾ ഉണ്ട്.
A rat and a cat.
ഒരു പൂച്ചയും ഒരെലിയും.
The cat is brown and fat.
പൂച്ച തവിട്ട് നിറമുള്ളതും തടിച്ചതുമാണ്.
The rat is white and thin.
ഏലി വെള്ളനിറമുള്ളതും മെലിഞ്ഞതുമാണ്.
Emy has two pets. [എമിക്ക് രണ്ട് ഓമനമൃഗങ്ങളാണ് ഉള്ളത്.]
02. Who they are? [ആരൊക്കെയാണ് അവർ?]
A cat and a rat. [ഒരു പൂച്ചയും ഒരെലിയും.]
03. What colour is the cat? [പൂച്ചയുടെ നിറം എന്താണ്?]
The cat is brown. [പൂച്ചയുടെ നിറം തവിട്ടാണ്.]
04. Is the cat is thin or fat? [പൂച്ച മെലിഞ്ഞതാണോ തടിച്ചതാണോ?]
The cat is fat. [പൂച്ച തടിച്ചതാണ്.]
05. What colour is the rat? [എലിയുടെ നിറം എന്താണ്?]
The rat is white. [എലിയുടെ നിറം വെള്ളയാണ്.]
06. Is the rat thin or fat? [എലി മെലിഞ്ഞതാണോ തടിച്ചതാണോ?]
The rat is thin. [ഏലി മെലിഞ്ഞതാണ്.]
FIRST BELL CLASS Related with this Page The Fat Cat - FULL CONTENT LISTS