വേറൊരു കാര്യം കൂടി ശ്രദ്ധിക്കാനുണ്ട്, പാമ്പിൻ്റെ കൈയിൽപ്പെടാതെ വേണം പന്ത് കണ്ടെത്താൻ. പന്ത് തിരയുന്നതിനിടയ്ക്ക് പാമ്പായ കുട്ടി വന്ന് പിടിച്ചാൽ പിന്നെ കളിക്ക് പുറത്താണ്. പാമ്പിന് ഒളിച്ചിരുന്നും ഓടിവന്നുമൊക്കെ എലിയെ പിടിക്കാം. ഇങ്ങനെ പാമ്പിൻ്റെ കൈയ്യിൽ പെടാതെ പന്ത് കണ്ടു പിടിക്കുന്ന എലിയാണ് കളിയിലെ വിജയി.
എലിയും പാമ്പും
September 30, 2021
0

Tags: