QIP യോഗത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നല്കിയ നിർദ്ദേശങ്ങൾ
* 1മുതൽ7വരെ ക്ലാസ്സുകളും 10,12ക്ലാസ്സുകളും Nov.1 ന് ആരംഭിക്കും.
* മറ്റു ക്ലാസ്സുകൾ Nov.15 മുതൽ
* ഇതിനായുള്ള മാർഗ്ഗ രേഖ ഇതര വകുപ്പുകളുമായി ചർച്ച പൂർത്തിയാത്തി oct.5 ന് പുറത്തിറക്കും.
* ആദ്യ ഘട്ടം ക്ലാസ്സുകൾ രാവിലെ മുതൽ ഉച്ചവരെ
* കുട്ടികളുടെ എണ്ണമനുസരിച്ച് ,സ്ഥാപനം തിരിച്ച് യാത്രാസൗകര്യം
* ക്ലാസ്സിൽ കുട്ടികളുടെ എണ്ണം 20-30.
* Hssബാച്ചുകൾ ഒന്നിടവിട്ട്.
* രക്ഷിതാക്കളുടെയും സ്റ്റാഫ്അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികൾ,സന്നദ്ധപ്രവർത്തകർ എന്നിവരുടെ യോഗം ചേരും.
* കുടിവെള്ളം,ഭക്ഷണം എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കും.
* സമീപകടകളിൽ കുട്ടികൾ ഒത്തുകൂടുന്നത് നിയന്ത്രിക്കും
* ഹാജർ,യൂനിഫോം നിർബന്ധമാക്കില്ല
* അക്കാദമിക് കലണ്ടർ പുനക്രമീകരിക്കും
* SSK ഗവ:സ്കൂളുകൾക്കുള്ള ഗ്രാൻറ് നല്കും.ഇത് വിദ്യാലയശുചീകണത്തിന് വിനിയോഗിക്കാം
* Victors ക്ലാസ് പുനക്രമീകരിച്ച് തുടരും.
* കോടതിയിടപെടലില്ലാത്ത PSCഉൾപ്പെടെ നിയമനം ത്വരിതപ്പെടുത്തും
* സ്കൂൾ ബസ് നടത്തിപ്പ്പ്രാദേശിക സർക്കാരുകളുടെ സഹായവുംതേടും.
* വിദ്യാലയശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകസംഘടനകളുടെ സഹകരണം അഭ്യർത്ഥിച്ചു.
* അധ്യാപക സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ /ഫയൽതീർപ്പാക്കാൻ അടുത്ത നിയമസഭാസമ്മേളനത്തിന്ശേഷം അദാലത്ത് സംഘടിപ്പിക്കും.
* AidedSchoolനിയമനസ്റ്റേ നീക്കികിട്ടാൻ സർക്കാർതലത്തിൽ ഇടപെടും.
* Qip ഇതരസംഘടനകളുടെ കൂടെ യോഗം വിളിച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കും