അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
KERALA LPSA HELPER PRESENT PDF (PORTABLE DOCUMENT FORMAT) SLIDES FOR STUDENTS AND TEACHERS.കുട്ടികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ പി.ഡി എഫ് രൂപത്തിലുള്ള സ്ലൈഡുകൾ അവതരിപ്പിക്കുന്നു. ഈ സ്ലൈഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയം പ്രഭാതഭക്ഷണങ്ങളാണ്..