ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Festival Market | ഉത്സവച്ചന്ത

Mashhari
0
Abhinand bought a balloon and a ball. How many rupees?
5 + 20 = 25
Abhinand gave 3 ten ruppee notes. How much would he get back?
30 - 25 = 5
Unni bought toys for 21 ruppees. What is the price of each?
Car (16) , Balloon (5) [ 16 + 5 = 21]
Doll (15), Whistle (6) [ 15 + 6 = 21]
Which are the two toys you like amoung these? How much do you need to buy them?
eg: Baloon, Car (16 + 5 = 21)
Nandana has 20 ruppes with her. What are the prices of the toys Nandana can buy?
Doll (15), Balloon (5) [15 + 5 = 20]
അഭിനന്ദ് ഒരു ബലൂണും ഒരു പന്തും വാങ്ങി. ആകെ എത്ര രൂപയാകും?
5 + 20 = 25
അഭിനന്ദ് മൂന്ന് 10 രൂപ നോട്ടുകൾ നൽകിയാൽ എത്ര രൂപ ബാക്കി കിട്ടും?
30 - 25 = 5
ഉണ്ണി 21 രൂപയ്‌ക്ക് കളിപ്പാട്ടം വാങ്ങി. ഏതൊക്കെ വിലയ്‌ക്കുള്ളവയാണ് വാങ്ങിയത്?
കാർ, ബലൂൺ [ 16 + 5 = 21]
പാവ , പീപ്പി [ 15 + 6 = 21]
ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള രണ്ട് കളിപ്പാട്ടങ്ങൾ ഏവ? അവ വാങ്ങാൻ എത്ര രൂപ വേണം?
ഉദാ: കാർ, ബലൂൺ (16 + 5 = 21)
നന്ദനയുടെ കൈയിൽ 20 രൂപയുണ്ട്. ഏതൊക്കെ വിലയ്‌ക്കുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ കഴിയും?
പാവ, ബലൂൺ [15 + 5 = 20]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !