🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

കണ്ടെത്താം എഴുതാം

Mash
0
സന്തോഷം എന്ന വാക്കിന് പകരം കവിതയിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും പ്രയോഗങ്ങളും കണ്ടെത്തി എഴുതാം..
സന്തോഷം :- ആനന്ദം, മോദം, മനം കുളിർപ്പിക്കുക
മഞ്ഞ് :- തുഷാരം, ഹിമം, നീഹാരം, തുഹിനം
ശീതളം :- തണുപ്പ്, ശൈത്യം, സുശീതം, സുഷിമം
പൂവ് :- പുഷ്‌പം, സുമം, മലർ, താര്
അങ്കണം :- മുറ്റം, ചത്വരം, അജിരം
സാഗരം :- അബി, ആഴി, സമുദ്രം
മനം :- മനസ്സ്, ചിത്തം, മാനസം
വല്ലി :- ലത, വള്ളി, പ്രതതി
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !