ഇതുപോലെ നിങ്ങൾ അഭിനയക്കളികളിൽ ഏർപ്പെട്ട സന്ദർഭങ്ങൾ എഴുതുക. ക്‌ളാസിൽ അഭിനയിക്കുക.
# ചോറും കറിയും വച്ചു കളി.
# ടീച്ചറും കുട്ടികളും കളി.
# കച്ചവടക്കാരനും വാങ്ങുന്നവരും കളി.
# ബസ് ഡ്രൈവറും കണ്ടക്ടറും കിളിയും യാത്രക്കാരും കളി.
# ഡോക്ടറും രോഗിയും കളി.
സ്വപ്നത്തിൽ കണ്ട വീട്ടിൽ ഏതൊക്കെ മുറികളും സൗകര്യങ്ങളുമാണുള്ളത്?
# വരാന്ത
# അടുക്കള
# കിടപ്പറ
# കലവറ
# ഊണുമുറി
# കുളിമുറി