![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirGK7-2OCa4-xJ5yv8U8Azl7h6OLwrLHmsTdKCwuaGtLySH2_h_qaKjQ6pXjlfrpF5d9KUKCjGBn8tHQQZzm0sjWPHaSTNQK3vALBUOgywIFgCN5awWj4Eay0kHPVzjSgSMfOROxL6bldT/s320/Online+Quiz.jpg)
ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു കൊച്ചു കൂട്ടുകാർക്കായി ഒരു ചെറിയ ക്വിസ്. എൽ.പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് നടത്താവുന്ന ഒരു ഓൺലൈൻ ക്വിസ് മത്സരം. സ്കോർ കുട്ടികളോട് സ്ക്രീൻ ഷോട്ട് എടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടാൽ മതി. A short quiz for little friends. An online quiz competition for LP school children. All you have to do is ask the kids to take a screen shot and send it to you.