മിഠായിപ്പൊതി എന്ന സുമംഗലയുടെ കഥയിൽ വന്നിരുന്ന ഓരോ കഥാപാത്രങ്ങളുടെയും വേഷങ്ങളുടെ നിറം ഏതെന്ന് പറയാം...
# തുന്നുന്ന മകൾ - ചുവന്ന സാരി, വെളുത്ത ജാക്കറ്റ്
# വീണ വായിക്കുന്ന മകൾ - പച്ച സാരി, മഞ്ഞ ജാക്കറ്റ്
# വായിക്കുന്ന മകൾ - മഞ്ഞ സാരി, ചുവന്ന ജാക്കറ്റ്
# അമ്മ - കറുത്ത കരയുള്ള വെള്ള മുണ്ടും വേഷ്ടിയും