# കുന്നുകളിൽ ജീവിച്ചിരുന്ന ജീവികൾ നശിക്കുകയോ അവയുടെ പാർപ്പിടം നഷ്ടമാകുകയോ ചെയ്യുന്നു . | The organisms in the hill lose their home and perish.
# കുന്നുകളിലെ മണ്ണു നിക്ഷേപിക്കപ്പെടുന്ന വയലുകൾ ഇല്ലാതാകുന്നു . | Fields and grasslands disappear.
# പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു . | Natural calamities occur.
# ജലക്ഷാമം അനുഭവപ്പെടുന്നു . | Water scarcity occurs.
# നീരുറവകൾ ഇല്ലാതാകുന്നു . | Streams dry.
# സസ്യങ്ങൾ നശിക്കുന്നു . | Plants perish.
# ഭൂമിയുടെ അളവ് കുറയുന്നു . | Land area decreases.