പ്രകൃതിയുടെ ആവാസവ്യവസ്ഥയെ തകരാറിലാക്കുന്ന പ്രവർത്തനങ്ങളും അതുകൊണ്ടുള്ള ദോഷങ്ങളും | Activities that spoil the ecosystem and its after effects
01. വനനശീകരണം [Deforestation]
അനേകം സസ്യങ്ങളുടെയും ജീവികളുടെയും നാശത്തിന് കാരണമാകുന്നു .
മഴ കുറയുന്നതിന് കാരണമാകുന്നു
Destruction of plants and animals.
Reduces rainfall.
02. വയൽ നികത്തൽ [Filling of Paddy fields]
കൃഷിയിടങ്ങൾ ഇല്ലാതാകുന്നു .
കൃഷി കുറയുന്നു .
അനേകം ചെറുജീവികൾ നശിക്കുന്നു .
Farmlands disappear.
Farm production reduces.
Many organisms are destroyed.
03. അണക്കെട്ട് നിർമ്മാണം [Construction of dams]
അനേകം സസ്യങ്ങളും ജീവികളും നശിക്കാൻ കാരണമാകുന്നു.
Leads to the destruction of many plants and creatures.
04. പുഴയിലെ മണൽ വാരൽ [Sand mining]
പുഴയുടെ ഒഴുക്കിന് തടസ്സമാകുന്നു .
ജലക്ഷാമം ഉണ്ടാകാൻ കാരണമാകുന്നു .
Obstruction to the flow of water in rivers.
Leads to water scarcity.
05. കാവുകൾ നശിപ്പിക്കൽ [Destruction of groves]
അനേകം സസ്യങ്ങൾ നശിക്കുന്നു .
കാവുകളെ ആശ്രയിച്ചുകഴിയുന്ന അനേകം ജീവികൾ നശിക്കുന്നു
Many plants get destroyed.
Organisms that depend on groves get destroyed.
06. അമിതമായ കീടനാശിനി പ്രയോഗം [Excessive use of pesticides]
മണ്ണ് മലിനമാകുന്നു .
ജലം മലിനമാക്കുന്നു
അനേകം ജീവികൾ നശിക്കുന്നു
Soil gets polluted.
Water gets polluted.
Leads to the destruction of many organisms.
07. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപേക്ഷിക്കൽ [Dumping of plastic wastes]
മണ്ണ് മലിനമാകുന്നു .
ജലാശയങ്ങൾ മലിനമാകുന്നു .
Soil pollution.
Water bodies get polluted.