# ഇക്കോപാർക്ക് നിർമിക്കൽ ( Make an ecopark )
# പരിസരശുചിത്വം ശീലമാക്കൽ ( Make a habit of cleaning the environment. )
# പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ ( Reduce the use of plastic materials.)
# ഔഷധത്തോട്ടനിർമാണം ( Make a medicinal plant garden.)
# കീടനാശിനികളുടെ ഉപയോഗം കുറയ്ക്കൽ ( Reduce the use of pesticides. )
# മാലിന്യസംസ്കരണം ( waste management )
# ജലാശയങ്ങൾ സംരക്ഷിക്കൽ ( conservation of water resources.)
# മരങ്ങൾ നട്ടുവളർത്തി സംരക്ഷിക്കൽ ( Planting and protecting trees.)
# പേപ്പർബാഗ് , മഷിപ്പേന എന്നിവയുടെ ഉപയോഗം ശീലമാക്കൽ ( Use paper bags and ink pens.)
# പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തൽ ( Creating environmental awareness )
# പോസ്റ്റർ , ലഘുലേഖകൾ എന്നിവ തയാറാക്കി ബോധവത്കരണം നടത്തൽ ( Creating awareness using posters and leaflets )