നാവുളുക്കും വാക്യങ്ങൾ (Tongue Twisters in Malayalam)

Share it:

RELATED POSTS


നാവുളുക്കും വാക്യങ്ങൾ പരിചയപ്പെടാം...കൂടുതൽ കൂട്ടിച്ചേർക്കലുകൾ വരും നാളുകളിൽ ഉണ്ടായിരിക്കും...നിങ്ങൾക്കറിയാവുന്ന നാവുളുക്കും വാക്യങ്ങൾ താഴെ കമന്റിൽ ഇടണേ...
1. ഉരുളീലൊരുരുള
2. ആന അലറലൊടലറി
3. തെങ്ങടരും മുരടടരൂല
4. പെരുവിരലൊരെരടലിടറി
5. വരൾച്ച വളരെ വിരളമൊണ്
6. പേരു മണി  പണി മണ്ണു പണി
7. അറേലുരുളിയിലൊരുറിയിൽലോരുരിപ്പാല്
8. അറയിലെയുറിയിൽ ഉരിതൈര്
9. അരമുറം  താള് ഒരു മുറം  പൂള്  
10. ഉരലാൽ ഉരുളിയുരുളിയാൽ ഉരലുരുളുമോ ഉരുളിയുരുളുമോ?
Share it:

Tongue TwistersPost A Comment:

0 comments: