ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

SC Lump Sum Grand Primary-Secondary Aid, Stipend Application 2021-22 | E-grantz3.0 Portal

Mashhari
0
2021-2022 വര്‍ഷം വിദ്യാര്‍ഥികളെ പ്രൊമോട്ട് ചെയ്യുന്നതിനും സ്കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈന്‍ ആയി അയക്കുന്നതിനും e-grantz3.0 2021-2022 പോര്‍ട്ടല്‍ തയ്യാറായിട്ടുണ്ട്.
ിദ്യാര്‍ഥികളെ പ്രൊമോട്ട് ചെയ്യുക , മറ്റു സ്കൂളില്‍ നിന്നും വന്ന വിദ്യാര്‍ഥികളെ അഡ്മിറ്റ് ചെയ്യുക സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ അയക്കുക തുടങ്ങിയവ ഇപ്പോള്‍ ഈ പോർട്ടൽ വഴി ചെയ്യാൻ സാധിക്കുന്നതാണ്
പ്രത്യേകം ശ്രദ്ധിക്കേുണ്ടുന്ന മറ്റു കാര്യങ്ങള്‍
ഒരു വിദ്യാര്‍ഥിക്ക് തന്നെ പല വിധത്തിലുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹതയുാകും. ഇവയെല്ലാം തന്നെ Apply for Scholarship എന്ന ഓപ്ഷന്‍ വഴി പ്രത്യേകം പ്രത്യേകമായി ക്ലര്‍ക്ക് ലോഗിനില്‍ നിന്നും അപ്ലൈ ചെയ്ത് അയയ്യ്ക്കേണ്ടതും പ്രിന്‍സിപ്പല്‍ ലോഗിനില്‍ നിന്നും ഈ അപേക്ഷകൾ പരിശോധിച്ചു ഫോര്‍വേഡ് ചെയ്യേതാണ്.
ഒരു ഉദാഹരണം നോക്കാം
നാലാം ക്ലാസില്‍ പഠിക്കുന്ന SC വിഭാഗത്തിലെ വേടന്‍ സമുദായത്തില്‍ പെട്ട ഒരു വിദ്യാര്‍ഥിക്ക് Lump Sum Grant, Primary-Secondary Aid, Stipend എന്നീ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇവ ഓരോന്നും പ്രത്യേകമായി അയച്ചാല്‍ മാത്രമേ കുട്ടിക്ക് ആ തുക ലഭിക്കുകയുള്ളൂ,

Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമുകളായി സെലക്റ്റ്
ചെയ്ത് അതാത് ക്ലാസുകള്‍ സെലക്റ്റ് ചെയ്യുമ്പോള്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് സൈറ്റില്‍ തന്നെ ലഭ്യമാകുന്നതാണ്. അത് ഫോര്‍വേര്‍ഡ്ചെയ്താല്‍ മതിയാകും

Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമിലും എല്ലാ ക്ലാസിലും ഉള്ള കുട്ടികളുടെ പട്ടിക നിര്‍ബന്ധമായും പരിശോധിച്ച് ഫോര്‍വേഡ് ചെയ്യേതാണ്.

പുതുതായി കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള Add New Students എന്ന ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. ആയത് സൈറ്റില്‍ ആക്ടീവ് ആതിനു ശേഷം പുതുതായി ചേരുന്ന കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.


Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !