മനോരമയുടെ പഠിപ്പുര പോഡ്‌കാസ്റ്റിൽ ഇതുവരെ ക്ലാസ്സിൽ പോകാൻ സാധിക്കാത്ത ടീച്ചറെയും കൂട്ടുകാരെയും കാണാൻ പറ്റാത്ത ഒന്നാം ക്‌ളാസിലെയും രണ്ടാം ക്‌ളാസിലെയും കുഞ്ഞുങ്ങൾ എങ്ങനെ പഠിക്കണം? പായിപ്ര ഗവൺമെന്റ് യു.പി സ്‌കൂൾ അധ്യാപകനായ കെ.എം.നൗഫൽ മാഷ് പറയുന്നത് കേൾക്കാം.