പരിസ്‌ഥിതി ദിന ക്വിസ് - 2

Mash
0
1
ലോക പരിസ്ഥിതി ദിനം എന്നാണ്?

2
ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം ഏതാണ്?

3
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

4
ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്?

5
'നിശബ്ദ വസന്തം എന്ന വിഖ്യാദമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചത് ആരാണ്?

6
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലാണ് അറിയപ്പെടുന്നത്?

7
ഒരു ഭക്ഷ്യ ശൃംഖല ആരംഭിക്കുന്നത് ആരിൽ നിന്നാണ്?

8
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏതാണ്?

9
കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ഏതാണ്?

10
കേരളത്തിലെ ആകെ നദികളുടെ എണ്ണം എത്രയാണ്?

11
ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ എത്ര ശതമാനം വനഭൂമി വേണം?

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !