Kerala Pareeksha Bhavan conducts LSS examination among the students of class 4th students studying in Kerala State Syllabus in Lower Primary Schools. കോവിഡ് 19 രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എൽ.എസ്.എസ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
Post A Comment:
0 comments: