തിരുവനന്തപുരം :- സ്കൂൾ തുറക്കാതെ അധ്യാപക നിയമനത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ഇത്തവണ സ്കൂൾ തുറക്കുമ്പോൾ എല്ലാവർക്കും നിയമനം നൽകാനായിരുന്നു തീരുമാനം. അതുകൊണ്ടാണു നിയമന ശുപാർശ നൽകിയതും. അതിലൊരു മാറ്റവുമില്ല. പക്ഷേ, സ്കൂൾ തുറക്കാതെ നിയമനം നൽകുന്നതിനു പ്രായോഗിക വിഷമങ്ങളുണ്ട്.