A long tail appeared.
Sharp nails grew.
The little bird became a big lion.
I'm the king of the forest,' the lion roared.
# Grew = വളർന്നു
# Roared = അലറി
Let's see
ദേവത പക്ഷിയുടെ കരച്ചിൽ കേട്ടു.
She waved the magic wand again.
ദേവത മാന്ത്രികവടി വീണ്ടും വീശി.
The bird's beautiful feathers turned into short brown fur.
പക്ഷിയുടെ മനോഹരമായ തൂവലുകൾ തവിട്ട് നിറമുള്ള രോമങ്ങളായി മാറി
A long tail appeared.
ഒരു നീണ്ട വാൽ പ്രത്യക്ഷപ്പെട്ടു.
Sharp nails grew.
മൂർച്ചയുള്ള നഖങ്ങൾ വളർന്നു.
The little bird became a big lion.
ആ ചെറിയ പക്ഷി ഒരു സിംഹമായി മാറി.
I'm the king of the forest,' the lion roared.
ഞാനാണ് കാട്ടിലെ രാജാവ്. സിംഹം അലറി