ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell Class 2 Teacher's Note 09 March 2022

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
English - 49. Unit 5. Who is our Neighbor?

Now Sam and Lizzy are on their terrace. Both are excited. Sam is dancing with joy.
Why are they so happy? Because they saw many more toys in their neighbours yard.
Conversation (page 106 & 107)
Sam : Look, a football! I can play football with that boy.
(നോക്ക്, ഒരു ഫുട്ബോൾ. എനിക്ക് ആ ആൺകുട്ടിയുടെ കൂടെ ഫുട്ബോൾ കളിക്കാൻ കഴിയും.)
Lizzy: Why? I too play football at school.
(എന്തുകൊണ്ട് (നിനക്കു മാത്രം)? ഞാനും സ്ക്കൂളിൽ ഫുട്ബോൾ കളിക്കാറുണ്ട്.)
Sam : Wow! Look, a toy car!
(വോ! നോക്ക്, ഒരു കളിപ്പാട്ട കാറ്!)
Lizzy: Yes. It's beautiful! We can play with them.
(അതെ. അത് മനോഹരമാണ്. നമുക്ക് അവ കൊണ്ട് കളിക്കാൻ കഴിയും.)
(Lizzy point to something. ലിസ്സി എന്തോ ചൂണ്ടിക്കാണിച്ചുകൊണ്ട്)
Lizzy: Hey, did you see that...? A skipping rope on the ground! I am sure there is a girl.
(ഹേയ്, നീയതു കണ്ടോ...? ഗ്രൗണ്ടിൽ ഒരു സ്കിപ്പിങ് റോപ്പ്! എനിക്കുറപ്പാണ്, അവിടെ ഒരു പെൺകുട്ടി ഉണ്ട്.)
Sam : But, we both play with a skipping rope, don't we?
(പക്ഷെ, നമുക്ക് ഇരുവർക്കും ഒരു സ്കിപ്പിങ്ങ് റോപ്പ് കൊണ്ട് കളിക്കാം, അല്ലേ?)
Lizzy: Anyhow I'm so happy that we are getting new friends.
(എന്തുതന്നെയായാലും നമുക്ക് പുതിയ അയൽക്കാരെ കിട്ടുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്.)
Sam : Me too.
(ഞാനും)
( cheerful - സന്തോഷവാൻ / സന്തോഷവതി
yard - മുറ്റം
rope - വള്ളി / കയറ്
excited - ആവേശത്തിലാണ്
anyhow - എന്തുതന്നെ ആയാലും)

Please read page 106 and 107 carefully. Identify new words, find meaning and by heart spelling.
Song
Sam and Lizzy are very happy now. They sing a song together. The song is in your text book at page 112. Sing and enjoy. Record it and send it if you can.

Project (page 118)
Midhun sir shown us pictures of different games. Cricket, football, chess, badminton, tennis, basketball etc. To play these games we need different materials. Some of them are indoor games. And most of them playing outdoors. Try to specify the number of players in each game (in a team).
Write some simple sentences about any two games you like, take a snap and send it in our group.
We do not know about who were their new neighbors yet. Let's wait for next class.
Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !