Dictionary [നിഘണ്ടു]

Mashhari
0
In Manu’s school, the Gramaseva Club gave dictonaries to the 124 children of class 7. The price of a dictionary is 125 rupees. How much did the club spend?
Price of a dictionary = 125
Number of children in class 7 = 124
Total cost of 124 dictionaries = 125 X 124 =
മനുവിന്റെ സ്കൂളിലെ 7-ആം ക്ലാസിലെ 124 കുട്ടികൾക്കും 125 രൂപ വിലയുള്ള നിഘണ്ടു സൗജന്യമായി ഗ്രാമസേവാ ക്ലബ് വിതരണം ചെയ്‌തു. നിഘണ്ടു വാങ്ങാൻ ക്ലബിന് എത്ര രൂപ ചെലവായി?
ഒരു നിഘണ്ടുവിന്റെ വില = 125
7 ക്ലാസിലെ കുട്ടികളുടെ എണ്ണം = 124
124 നിഘണ്ടുക്കളുടെ വില = 125 X 124 =
Total cost of 124 dictionaries = 125 X 124 = 15500
124 നിഘണ്ടുക്കളുടെ വില = 125 X 124 = 15500
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !