ആഹാരത്തിനായി - കണ്ടെത്താം എഴുതാം

RELATED POSTS

താഴെ നൽകിയിരിക്കുന്ന ചെടികളുടെ ഏത് അല്ലെങ്കിൽ ഏതെല്ലാം ഭാഗങ്ങളാണ് നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്? കണ്ടെത്തി എഴുതാം (താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.. )
പയർ, കടല, പുളി, ചേന, ചേമ്പ്, വെണ്ട, മത്തൻ, പപ്പായ, ആപ്പിൾ, കാപ്പി, ചെറുപയർ, വൻപയർ, എള്ള്, കാരറ്റ്, ഇഞ്ചി, മഞ്ഞൾ, ഉള്ളി, വെളുത്തുള്ളി, വഴുതന, കുമ്പളം, വെള്ളരി, പടവലം, പാവലം, കോവയ്‌ക്ക, തക്കാളി, അമരപ്പയർ, മുരിങ്ങ, ബീൻസ്, മുന്തിരി, ഓറഞ്ച്, മാവ്, പ്ലാവ്, കൈത, പേര, ചാമ്പ, നെല്ല്, ഉഴുന്ന്, ഗോതമ്പ്, ചോളം,

ഇല പൂവ്
മുരിങ്ങ
ചീര
മത്തൻ
പയർ
ചേന
ചേമ്പ്
കാബേജ്
തേയില
കോളിഫ്‌ളവർ
മുരിങ്ങ
കായ പഴം
പയർ
വെണ്ട
മത്തൻ
കുമ്പളം
വെള്ളരി
വഴുതന
പടവലം
തക്കാളി
അമര
മുരിങ്ങ
ബീൻസ്
നേന്ത്രവാഴ
പപ്പായ
ആപ്പിൾ
മുന്തിരി
ഓറഞ്ച്
പ്ലാവ്
മാവ്
കൈത
പേര
ചാമ്പ
വിത്ത് വേര്
കടല
മുതിര
കാപ്പി
ചെറുപയർ
എള്ള്
ഉഴുന്ന്
നെല്ല്
ചോളം
ചാമ
ഗോതമ്പ്
കൂർക്ക
കാരറ്റ്
മധുരക്കിഴങ്ങ്
ബീറ്റ്‌റൂട്ട്
റാഡിഷ്
ഭൂകാണ്ഡം മുകുളം
ഇഞ്ചി
മഞ്ഞൾ
ഉള്ളി
വെളുത്തുള്ളി
സവാള
കാബേജ്


Post A Comment:

0 comments: