സംഭാഷണം എഴുതാം..

Mash
0
സുബ്ബുവും രംഗനും തമ്മിലുള്ള സംഭാഷണം എഴുതുക. രങ്കന്റെ മുന്നിലേയ്ക്ക് എടുത്ത് ചാടിയ സുബ്ബു കരടി വേറെ എന്തായിരിക്കും സംസാരിച്ചിരിക്കുക?
സുബ്ബു :- നിൽക്കവിടെ
രങ്കൻ :- എന്താ കാര്യം?
സുബ്ബു :- തലയിലെന്താണ്?
രങ്കൻ :- മധുരക്കിഴങ്ങ് വള്ളി
സുബ്ബു :- ഇതെന്തിനാണ്?
രങ്കൻ :- കൃഷി ചെയ്യാൻ, വിളവെടുത്താൽ പകുതി തരാം.
സുബ്ബു :- ശരി പൊയ്‌ക്കോ.

സുബ്ബു :- നിൽക്കവിടെ.
രങ്കൻ :- എന്തുവേണം?
സുബ്ബു :- നിന്റെ തലയിലെന്താണ്?
രങ്കൻ :- മധുരക്കിഴങ്ങ് വള്ളികൾ.
സുബ്ബു :- എനിക്കത് വേണം.
രങ്കൻ :- ഇത് കൃഷി ചെയ്യാനാണ്, വിളവെടുക്കുമ്പോൾ പകുതി തരാം.
സുബ്ബു :- ശരി, ഇപ്പോൾ പൊയ്‌ക്കോ. വിളവെടുക്കുമ്പോൾ ഞാൻ വരും.

സുബ്ബു :- നിൽക്കവിടെ...
രങ്കൻ :- അയ്യോ ഉപദ്രവിക്കുന്നേ...
സുബ്ബു :- എനിക്ക് വിശക്കുന്നു.
രങ്കൻ :- വെറുതെ വിട്ടാൽ ഇത് വിളയുമ്പോൾ പകുതി തരാം.
സുബ്ബു :- ശരി, ഇപ്പോൾ പൊയ്‌ക്കോ..വിളവെടുക്കുമ്പോൾ ഞാൻ വരും.
രങ്കൻ :- ശരി...ശരി
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !