ഓമനചങ്ങാതിമാർ എന്ന യൂണിറ്റിൽ വിരൽചിത്രങ്ങൾ വരയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചില മാതൃകകൾ കാണാം.. വിരലിന് നിറം നൽകി പേനയോ പെൻസിലോ ഉപയോഗിച്ച് വരകൾ കൊണ്ട് ചിത്രങ്ങൾ വരയ്‌ക്കാം.
ഒന്നാം ക്‌ളാസിലെ ഓമനചങ്ങാതിമാർ എന്ന പാഠഭാഗത്തിലെ കൂടുതൽ പോസ്റ്റുകൾ വായിക്കാം.. CLICK HERE