ഇലകൾ കണ്ടോ - പരന്നിട്ട്
പശുവിനെ നോക്കൂ - തടിച്ചിട്ട്
പാമ്പ് ഒരു കേമൻ - നീണ്ടിട്ട്
ആകൃതി ഇങ്ങനെ എന്തൊക്കെ?
ചുറ്റിലും ഉള്ളത് കണ്ടെത്തൂ..
ചിത്രത്തിൽ എന്തൊക്കെയുണ്ട്?
# സൂര്യൻ
# മല
# മരം
# .............
# .............
# .............
ഉരുണ്ടവ | പരന്നവ | തടിച്ചവ | നീണ്ടവ |
---|---|---|---|
മാമ്പഴം പന്ത് സൂര്യൻ |
ഇലകൾ | പശു | മാവ് പാമ്പ് |
Mangoes are all round
Leaves are all flat
Look at the cow, it's fat
And the snake, it's long
So many shapes all around !
Take a look and find them out !
What are in the picture?
# Sun
# Mountain
# Tree
# .............
# .............
# .............
Rounded | Flat | Fat | Long |
---|---|---|---|
Mango Ball Sun |
Leaf | Cow | Snake Mango Tree |