അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
മണവും മധുരവും Unit Test (Class 1 Malayalam Unit 3)
Mashhari
January 14, 2021
0
ഒന്നാം ക്‌ളാസിലെ മലയാളത്തിലെ മൂന്നാം പാഠമായ മണവും മധുരവും എന്ന യൂണിറ്റിന്റെ ചെറിയൊരു സ്വയം വിലയിരുത്തൽ രേഖ. കുട്ടികൾക്ക് സ്വയം താങ്ങളുടെ പുരോഗതി വിലയിരുത്താം..