പതിനൊന്നാം പേ റിവിഷൻ കമ്മീഷൻ ശുപാർശ പ്രകാരം ഉള്ള പേ റിവിഷൻ ഫിക്സേഷൻ കം അരിയർ കാൽക്കുലേഷൻ സോഫ്ട്വെയർ തയ്യാറായിട്ടുണ്ട്. പുതിയ ബേസിക് പേ, അരിയർ എന്നിവ അറിയാം PREPARED BY Gigi Varughese Chirathalackal House Near O.E.M School,Eraviperoor P.O, Thiruvalla -689542 04692665642 (01-02-2021ന് പുറത്തിറക്കിയത് )
പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രകാരം നിങ്ങളുടെ സാലറി എത്രയാണെന്ന് അറിയാൻ കഴിയുന്ന എക്സൽ ഫയൽ. പഴയ സാലറിയും HRA-യും നൽകിയാൽ പുതിയ ശമ്പളം എത്രയെന്ന് അറിയാം.. ഈ ഫയൽ തയാറാക്കിയത് Joshi R. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാം ailtojoshi@gmail.com Mob :9446058060
പതിനൊന്നാം പേ റിവിഷൻ കമ്മീഷൻ ശുപാർശ പ്രകാരം ഉള്ള പേ റിവിഷൻ ഫിക്സേഷൻ കം അരിയർ കാൽക്കുലേഷൻ സോഫ്ട്വെയർ തയ്യാറായിട്ടുണ്ട്. പുതിയ ബേസിക് പേ, അരിയർ ,പുതിയ എച് ആർ എ എന്നിവ അറിയാം ഉബുണ്ടുവിലും വിൻഡോസിലും പ്രവർത്തിക്കും.ഈ ഫയൽ തയാറാക്കിയത് :- ഷിജോയ് ജയിംസ് (സ്റ്റേറ്റ് ജി എസ് ടി ഡിപ്പാർട്ട്‌മെന്റ്) കോഴിക്കോട്