ചങ്ങാതിത്തത്ത - മ്പ

Mash
0
ചങ്ങാതിതത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
# കമ്പ് 
# കമ്പി 
# കാമ്പ് 
# ചാമ്പ 
# ചേമ്പ് 
# ചെമ്പകം 
# ചിമ്പാൻസി 
# പമ്പ് 
# പാമ്പ് 
# പമ്പരം 
# അമ്പാടി 
# അമ്പലം 
# കുറുമ്പൻ 
# കമ്പിളി 
# അമ്പട 
# അമ്പോ 
# തുമ്പി 
# തമ്പി 
വായിക്കാം 
# തമ്പി തുമ്പിയെ പിടിച്ചു.
# അമ്പിളി അമ്പലത്തിൽ പോയി.
# പാമ്പിനെ കണ്ട് അമ്പിളി പേടിച്ചു.
# തമ്പി പമ്പരം കറക്കി.
# കമ്പി കറക്കി.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !