ചങ്ങാതിത്തത്ത - ണ

Mash
0
ചങ്ങാതിതത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
# ഏണി 
# മണി 
# വീണ 
# അരണ 
# പണി 
# പണം 
# കെണി 
# തുണ 
# തുണി 
# തണൽ 
# മണൽ 
വായിക്കാം 
# മണി മണൽ വാരുന്നു.
# അമ്മ തുണി അലക്കി.
# അച്ഛൻ തണലിൽ ഇരുന്നു.
# അമ്പലത്തിൽ മണി മുഴങ്ങി.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !