ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
# ചായ
# ചക്ക
# ചക്രം
# ചവണ
# ചാണകം
# ചാപ്പൽ
# ചപ്പാത്തി
# ചട്ടുകം
# ചാറ്റൽ
# ചാടി
# ചെടി
# ചെത്തി
# ചേടത്തി
# ചേച്ചി
# ചാക്ക്
# ചാൺ
# ചാച്ചാജി
വായിക്കാം
# അമ്മ ചാക്ക് എടുത്തു.
# ചക്ക പഴുത്തു.
# അച്ഛൻ ചായ കുടിച്ചു.
# അമ്മാവൻ ചാണകം വാരുന്നു.
# ചാപ്പലിൽ മണി അടിച്ചു.
# ചേച്ചി ചെടി വച്ചു.