ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഇന്ന് ടീച്ചർ 13 ന്റെയും 16 ന്റെയും കൂട്ടുകാരെ എഴുതിയത് കണ്ടല്ലോ അതുപോലെ താഴെക്കാണുന്ന സംഖ്യകളുടെ കൂട്ടുകാരെ കണ്ടെത്താമോ?