ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Activity - 1 (Textbook Page No 71)
Fill in the Blanks
കാണാതെപോയ സംഖ്യകളെ കണ്ടെത്താം
Activity - 2 (Textbook Page No 72)Look at the numbers in the cards. Write them in order in the boxes.
താഴെ കിടക്കുന്ന സംഖ്യാ കാർഡുകൾ നോക്കൂ.. അവയെ ക്രമമായി അടുക്കി വയ്‌ക്കൂ
Activity - 3
Find the missing numbers and Colour the Number Box it
1. 1,4,7,............ - RED Colour
2. 2,5,8, ...........- BLUE Colour
3. 3, 6, 9, ......... - GREEN Colour
കാണാതെപോയ സംഖ്യകളെ കണ്ടെത്താം നിറം നൽകാം..
1. 1,4,7,............ -ചുവപ്പ് നിറം
2. 2,5,8, ...........-നീല നിറം
3. 3, 6, 9, ......... - പച്ച നിറം