ഓൺലൈൻ പഠനത്തിന്റെ കാലത്ത് പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കാണ് "വഴികാട്ടി' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വർക്ക് ഷീറ്റ് ഇവിടെ ലഭ്യമാണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ തയാറാക്കിയ വർക്ക് ഷീറ്റുകൾ സമഗശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തയാറാക്കിയ ഈ വർക്ക് ഷീറ്റുകൾ. ഓരോ വിഷയത്തിലും വിക്ടേഴ്സ് ചാനൽ വഴി ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് 20 പേജ് വർക്ക് ഷീറ്റ്. പ്രവർത്തനം പൂർത്തിയാക്കാൻ കുട്ടികളെ സഹായിക്കാമെങ്കിലും ആരും അവരെ നിർബന്ധിക്കരുതെന്ന്.