അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

Manchadi Game (മഞ്ചാടിക്കളി)

Mashhari
0
കുട്ടികൾ മഞ്ചാടിയുമായി കളിക്കാനിരുന്നു.
അനു പത്തിൽ താഴെ മഞ്ചാടികൾ കളത്തിൽ വയ്‌ക്കുന്നു.
പത്താകാൻ വേണ്ട എണ്ണം മഞ്ചാടികൾ വിനു ഒഴിഞ്ഞ കളത്തിൽ വയ്‌ക്കണം.
അവർക്ക് കിട്ടിയ എണ്ണം കളത്തിൽ എഴുതുക.
The children were going to play with Manjadi.
Anu takes some manchadi.
Less than ten.
Puts them in a square.
Vinu has to put some on the other square.
Total must be ten.
Write the number of seeds they put in.
Answers
6 + 4 = 10
3 + 7 = 10
പത്തിന്റെ കൂട്ടുകാർ / Friends of 10
1 + 9 = 10
9 + 1 = 10
2 + 8 = 10
8 + 2 = 10
3 + 7 = 10
7 + 3 = 10
4 + 6 = 10
6 + 4 = 10
5 + 5 = 10
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !