വിമല കുടയും ചൂടി മഴയത്തിറങ്ങി. പെട്ടന്ന് കാറ്റടിച്ചു. കുട പറന്നുപോയി. കിളി ഇതു കണ്ടു. എന്നിട്ടോ? കിളി എന്തു ചെയ്തീട്ടുണ്ടാകും?
വിമല കുടയും ചൂടി മഴയത്തിറങ്ങി. പെട്ടന്ന് കാറ്റടിച്ചു. കുട പറന്നുപോയി. കിളി ഇതു കണ്ടു. എന്നിട്ടോ? കിളി എന്തു ചെയ്തീട്ടുണ്ടാകും? അവൾ ഉടൻ തന്നെ കുടയുടെ പിറകെ പറന്നു.... കുടയുടെ കാലിൽ ഉള്ള വള്ളിയിൽ പിടിച്ചു. കുടയുമായി അവൾ പതിയെ പറന്നുവന്ന് വിമലയുടെ അടുത്തെത്തി അവളുടെ കൈയിൽ കുട കൊടുത്തു.