കുടകൾ പലതരം

RELATED POSTS

കുട്ടികളേ നിങ്ങളുടെ കൈയിൽ ഉള്ള കുടകൾ നോക്കി അവയുടെ പേരുകൾ ഒന്ന് ടീച്ചറോട് പറയാമോ?
നിങ്ങൾ പറഞ്ഞ പേരുകളിൽ ഉള്ള കുടകൾ ഒന്ന് കണ്ടാലോ?
താഴെയുള്ള ചിത്രങ്ങൾ നോക്കൂ... അവയുടെ പേരുകൾ നോട്ടുബുക്കിൽ എഴുതൂ..
ഇനി ഒരു പാട്ട് പാടിയാലോ?
കുട കുട കുട കുട നല്ലകുട
കുട കുട കുട കുട കറുത്തകുട
കുട കുട കുട കുട മഞ്ഞക്കുട
കുട കുട കുട കുട നീലക്കുട
.....................വലിയ കുട
......................ചെറിയ കുട
.........................................

Mal1 U2

Post A Comment:

0 comments: