അധ്യയന വർഷത്തെ LSS SCHOLARSHIP പരീക്ഷയിൽ മുന്നേറാൻ MISSION 2021 എന്ന പേരിൽ ഒരു പരിശീലന പരിപാടിയുടെ ഭാഗമായി ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും General Knowlege ചോദ്യങ്ങളും പഠിക്കാം..
1. ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത്?
2. ഏറ്റവും വലിയ നാലക്ക സംഖ്യ ഏത്?
3. ഏറ്റവും ചെറിയ മൂന്നക്ക സംഖ്യയും ഏറ്റവും വലിയ നാലക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം?
4. ഏറ്റവും ചെറിയ മൂന്നക്ക സംഖ്യയും ഏറ്റവും വലിയ നാലക്ക സംഖ്യയുംതമ്മിൽ കൂട്ടിയാൽ എത്രയാണ് കിട്ടുക?
5. 100 നും 200നും ഇടയിൽ എത്ര തവണ '5' എന്ന ആക്കം വരുന്നുണ്ട്?