മഴമേളം Teaching Manual

Mash
0
തലക്കെട്ടിൽ നൽകിയിരിക്കുന്ന പാഠഭാഗത്തിന്റെ ടീച്ചിങ് മാന്വൽ താഴെ നൽകിയിരിക്കുന്നു. ആവശ്യമായ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും വരുത്തി അധ്യാപകർക്ക് ഇത് തങ്ങളുടെ ടീച്ചിങ് മാന്വലിൽ ഉൾപ്പെടുത്താവുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക...
ഒന്നാം ക്ലാസിലെ മലയാളം രണ്ടാം യൂണിറ്റായ മഴമേളം എന്ന പാഠഭാഗത്തിന്റെ ടീച്ചിങ് മാന്വൽ.
മഴ കൂട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവമാണ്. മഴയുമായി ബന്ധപ്പെട്ട ഓർമകൾ, അനുഭവങ്ങൾ എന്നിവ പറയാനും കേൾക്കാനും കുട്ടികൾക്ക് ഇഷ്ടമാണ്. മഴക്കാലത്ത് ചുറ്റുപാടുമുണ്ടാകുന്ന മാറ്റങ്ങൾ, ജലത്തിന്റെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ആശയ രൂപീകരണത്തിനാണ് ഈ യൂണിറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മഴ പ്രമേയമായിവരുന്ന പാട്ടുകൾ പാടാനും കഥകൾ കേൾക്കാനും ചിത്ര കഥകൾ വായിക്കാനും ഈ യൂണിറ്റിൽ അവസരമുണ്ട്.
(getCard) #type=(download) #title=(മഴമേളം -01 TM.PDF) #info=(432 KB) #button=(Download) (getCard) #type=(download) #title=(മഴമേളം -02 TM.PDF) #info=(2 MB) #button=(Download) (getCard) #type=(download) #title=(മഴമേളം -03 TM.PDF) #info=(92 KB) #button=(Download)
മൊബൈൽ ഫോണിൽ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നവർ തുറന്നുവരുന്ന വിൻഡോ ഗൂഗിൾ ഡ്രൈവ് തിരഞ്ഞെടുക്കാതെ ബ്രൗസർ തന്നെ തിരഞ്ഞെടുക്കുക. അപ്പോൾ ഈ ഫയൽ നിങ്ങളുടെ ഫോണിൽ തനിയെ ഡൌൺലോഡ് ആകുന്നതാണ്. (alert-warning)

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !