മൂന്ന് എന്ന സംഖ്യ ഉപയോഗിച്ച് നമ്മുക്ക് എന്തൊക്കെ ചിത്രങ്ങൾ വരയ്ക്കാം? ഇല, തത്ത എന്നിവ നമ്മുക്ക് വരയ്ക്കാം. അവയുടെ ചിത്രം താഴെ തന്നിരിക്കുന്നു. ഇതുപോലെ നിങ്ങളുടെ കണക്ക് ബുക്കിൽ ചിത്രം വരയ്ക്കൂ നിറം നൽകൂ......
മൂന്നുമായി ബന്ധപ്പെട്ട ഒരു പാട്ട് കേട്ടാലോ?