പത്രവാർത്ത ചെയ്യുമ്പോൾ താഴെക്കാണുന്ന കാര്യങ്ങൾ എല്ലാം ഉണ്ടായിരിക്കണം.
പാഠഭാഗത്തെ ഏതെങ്കിലും ഒരു സംഭവത്തെക്കുറിച്ച് ഒരു പത്രവാർത്ത ഉണ്ടാക്കൂ
- തലക്കെട്ട്
- എവിടെ? ( സംഭവം നടന്ന സ്ഥലം)
- എന്ത് ? (നടന്ന സംഭവം എന്താണ് )
- എപ്പോൾ? (സംഭവം നടന്നത് സമയം)
- ആരെല്ലാം? (സംഭവവുമായി ബന്ധപ്പെട്ട ആളുകൾ)
- എങ്ങനെ? (സംഭവം നടന്ന രീതി)
പാഠഭാഗത്തെ ഏതെങ്കിലും ഒരു സംഭവത്തെക്കുറിച്ച് ഒരു പത്രവാർത്ത ഉണ്ടാക്കൂ