ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

അമ്മയോടൊപ്പം - ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്

Mashhari
0
വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന First Bell എന്ന ഓൺലൈൻ ക്ലാസിലും ഓൺലൈൻ പഠന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന 1 മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടിയെ ഒരു രക്ഷിതാവിന് എങ്ങിനെ സഹായിക്കാം എന്ന് പരിചയപ്പെടുത്തുന്ന മൊഡ്യൂളുകളാണ് താഴെ നൽകിയിരിക്കുന്നത്. അക്കാദമിക സഹായം നൽകിയിരിക്കുന്നത് ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി. 
CLASS 1 CLASS 2 CLASS 3 CLASS 4

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !