പലതരം നാടൻകളികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. അവയിൽ ചിലതിന് ചില ഉപകരണങ്ങൾ വേണം. അവയെ ഒന്ന് തരം തിരിച്ചാലോ?
ഈ കളികളിൽ ചിലത് സംഘം ചേർന്ന് കളിക്കാവുന്നവയും ചിലത് രണ്ടു പേർക്ക് കളിക്കാവുന്നവയുമാണ് അവയെ ഒന്ന് രണ്ടായി തിരിച്ചാലോ?
ഉപകരണങ്ങൾ വേണ്ട കളികൾ | ഉപകരണങ്ങൾ വേണ്ടാത്ത കളികൾ |
---|---|
കുട്ടിയും കോലും കൊത്തക്കല്ലുകളി പാമ്പും കോണിയും കുഴിപ്പന്തുകളി ഉറിയടി ഏറുപന്തുകളി കക്കുകളി വടംവലി കസേരകളി ചാക്കിലോട്ടം കുഴിപ്പന്തുകളി കിളിത്തട്ടുകളി ഗോലികളി കണ്ണുകെട്ടിക്കളി ഈർക്കിൽ കളി ........................ ......................... ......................... ......................... |
കള്ളനും പോലീസും ആകാശം ഭൂമി ഒളിച്ചുകളി കബഡി കളി ........................ ......................... ......................... ......................... |
രണ്ടുപേർ ചേർന്ന് കളിക്കാവുന്നവ | സംഘം ചേർന്ന് കളിക്കാവുന്നവ |
---|---|
കക്കുകളി ഈർക്കിൽ കളി ........................ ......................... ......................... ......................... |
ആകാശം ഭൂമി കബഡികളി ........................ ......................... ......................... ......................... |